Kerala Blasters parted ways with 35-year old centre forward Bartholomew Ogbeche. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ ടീമിനെ നയിച്ച സെന്റര്‍ ഫോര്‍വേഡ് ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയുമായി കേരള ബ്ലാസ്റ്റേഴ്‌സ് വഴി പിരിഞ്ഞു.